ഇലക്കറികളുടെ ഗുണം


 കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ 'വിറ്റമിന്‍ എ'യുടെ കലവറയാണ് ഇലക്കറികള്‍.


അയണ്‍ പോലുള്ള ധാരാളം ധാതുക്കളും ഇലക്കറികളിൽ അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അതുവഴി ഹൃദയ സംബന്ധമായി ഉണ്ടാകുന്ന അസുഖങ്ങള്‍ ഒരു പരിധി വരെ ചെറുക്കാനും ഇവ സഹായിക്കുന്നു.



#ഇലക്കറികൾ #ആരോഗ്യം

Post a Comment

Previous Post Next Post