തടി കുറക്കാൻ പെരുംചീരകം


 തടി കുറയ്ക്കുകയെന്ന ഗുണം ലഭിയ്ക്കണമെങ്കില്‍ പെരുംചീരകം രാവിലെ ചായയില്‍ ചേര്‍ത്ത് കുടിയ്ക്കുന്നത് നല്ലതാണ്. ചായ തയ്യാറാക്കുമ്ബോള്‍ പെരുഞ്ചീരകം ചേര്‍ത്ത് വെള്ളം തിളപ്പിയ്ക്കാം. ഇല്ലെങ്കില്‍ പെരുഞ്ചീരകപ്പൊടി ചേര്‍ക്കാം. ഇതല്ലാതെ പെരുഞ്ചീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും തടി കുറയ്ക്കാന്‍ ഏറെ ഗുണകരമാണ്

#പെരുംചീരകം #arogyatips

Post a Comment

Previous Post Next Post