പപ്പായ ഗുണവും ദോഷവും


 പപ്പായക്ക് രുചി ഉള്ളത് പോലെ തന്നെ ആരോഗ്യ ഗുണങ്ങളുമുണ്ട്. എന്നാൽ പപ്പായ ധാരാളം കഴിക്കുന്നത് നല്ലതല്ല.

പപ്പായ അധികമായി കഴിച്ചാല്‍ അത് അന്നനാളത്തില്‍ പല വിധത്തിലുള്ള ആരോഗ്യ പശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. പപ്പായ പുരുഷന്‍മാരുടെ പ്രത്യുത്പാദന ശേഷി കുറയ്‌ക്കുന്നു. ഇത് സ്‌പേമിന്റെ എണ്ണം കുറയ്‌ക്കുകയും ശുക്ല ചലനത്തെ ബാധിക്കുകയും ചെയ്യും.



    ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന് വിഷാംശം ഉണ്ടാക്കുന്നതാണ് പപ്പായ ഇലകളില്‍ അടങ്ങിയിട്ടുള്ള പപ്പെയ്ന്‍. ഇത് ജനന വൈകല്യങ്ങള്‍ക്ക് കാരണമായേക്കാം.

#papaya #പപ്പായ

Post a Comment

Previous Post Next Post