അമിതമായി ചൂട് വെള്ളം കുടിച്ചാൽ

 

✅️ചൂടുള്ള ഭക്ഷണമോ വെള്ളമോ എന്ത് കിട്ടിയാലും അല്‍പമൊന്ന് തണുത്ത ശേഷം കഴിക്കുന്നതാണ് നല്ലതെന്നാണ് പഠനം പറയുന്നത്. തിളപ്പിച്ച്‌ 4 മിനിറ്റ് കാത്തിരുന്നിട്ട് മാത്രമേ ചായയും കാപ്പിയും ഉള്‍പ്പടെയുള്ള പാനീയങ്ങള്‍ കുടിക്കാവൂ.


✅️ചൂടുള്ള പാനീയങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത് ലെഡ്, പരിസര മലീനീകരണം തുടങ്ങി ക്യാന്‍സറിലേക്ക് നയിച്ചേക്കാവുന്ന ക്ലാസ് 2 എ പട്ടികയിലാണ്. സ്ഥിരമായി ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്ന ഏഷ്യ, സൗത്ത് അമേരിക്ക, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ക്യാന്‍സര്‍ മൂലം മരിക്കുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു

#HotWater #ആരോഗ്യം #Healthytips #viewlife

Post a Comment

Previous Post Next Post