ബീറ്റ്റൂട്ട് ആരോഗ്യ ഗുണങ്ങൾ ഏറെ


 ✅️പോഷക ഘടകങ്ങളുടെ കലവറയായാണ് ബീട്ട്‌റൂട്ട്

✅️സാധാരണ ഭക്ഷണ ക്രമത്തില്‍ മലയാളിക്ക് ഒഴിച്ചുകൂടാനാകാത്ത പച്ചക്കറികളില്‍ ഒന്നാണ് ബീറ്റ്റൂട്ട്

✅️ഏറ്റവും ശക്തമായ 10 ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ പച്ചക്കറികളിലൊന്നാണ് ബീറ്റ്‌റൂട്ട്

✅️ഇത് കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു


✅️ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ അസുഖങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു

✅️ബീറ്റ്‌റൂട്ടില്‍ അയണ്‍ ഉളളതുകൊണ്ട് രക്തത്തിലെ ഓക്‌സിജന്റെ സുഗമമായ പ്രവര്‍ത്തനത്തിന് സഹായകരമാണ്

✅️അയണിന്റെ കുറവു കാരണം ഉണ്ടാകുന്ന തളര്‍ച്ച മാറ്റാനും ബീറ്റ്‌റൂട്ട് ഉപയോഗിക്കാം

✅️വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ബീറ്റ്‌റൂട്ട് രോഗപ്രതിരോധ ശക്തിയും വര്‍ദ്ധിപ്പിക്കുന്നു


✅️ബീറ്റ്‌റൂട്ട് നൈട്രേറ്റ്‌സ് എന്ന സംയുക്തങ്ങളാല്‍ സമ്പുഷ്ടമായതിനാൽ രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു

✅️രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നത് ഹൃദ്രോഗവും പക്ഷാഘാതവും ഒഴിവാക്കാന്‍ നല്ലതാണ്

#ബീറ്റ്റൂട്ട് #Beetroot #healthy #beauty #lifestyle #viewlife #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി #tips

Post a Comment

Previous Post Next Post