സൗന്ദര്യത്തിന് ഈ ഫേസ് പാക്ക്


 കടലപ്പൊടിയില്‍ മഞ്ഞളും പാല്‍ പാടയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. ഉണങ്ങി കഴിയുമ്ബോള്‍ തണുത്ത വെള്ളത്തില്‍ കഴുകി കളയുക. തിളങ്ങുന്ന ചര്‍മ്മത്തിനും മുഖത്തിന് തിളക്കം നല്‍കാനും ഊ പാക്ക് ഉപയോഗിക്കാം 

Post a Comment

Previous Post Next Post