തക്കാളിയുടെ പ്രസക്തി


 ◆തക്കാളി ജ്യൂസ് രൂപത്തിലാക്കി ചര്‍മ്മത്തില്‍ പുരട്ടുന്നത് സൂര്യാഘാതം അകറ്റാന്‍ സഹായിക്കും

◆പുകവലി മൂലം നിങ്ങളുടെ ശരീരത്തിനുണ്ടാകുന്ന കേടുപാടുകള്‍ കുറയ്ക്കാന്‍ തക്കാളിക്ക് കഴിയും. സിഗരറ്റ് പുക മൂലമുണ്ടാകുന്ന അര്‍ബുദങ്ങളില്‍ നിന്ന് മനുഷ്യ ശരീരത്തെ സംരക്ഷിക്കാന്‍ കഴിയുന്ന കൊമാരിക് ആസിഡും ക്ലോറോജെനിക് ആസിഡും തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്



#tomato #ആരോഗ്യം #healthytips

Post a Comment

Previous Post Next Post