വെള്ളം എപ്പോഴൊക്കെ കുടിക്കണം


 ✅️രാവിലെ എണീറ്റ ഉടന്‍ രണ്ടു ഗ്ലാസ് വെള്ളം കുടിക്കുക . ഇത് അന്തരികാവയവങ്ങളെ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് സഹായകമാണ്.

✅️ഉച്ച ഭക്ഷണത്തിന് 30മിനുട്ട് മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കണം. ഇത് കഴിക്കുന്ന ഭക്ഷണം അനായാസം ദഹിക്കാന്‍ സഹായിക്കുന്നതാണ്.

✅️കുളിക്കുന്നതിന് മുമ്ബ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കും.

✅️ ഉറങ്ങാന്‍ പോകുന്നതിന് മുമ്ബ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ഉറക്കത്തിനിടയില്‍ ഹൃദയാഘാതമോ, മസ്‌തിഷ്‌ക്കാഘാതമോ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കും.



#drinkingwater #healthytips #viewlife #ആരോഗ്യം

Post a Comment

Previous Post Next Post