കറിവേപ്പില അലർജിക്കും വയറു കടിക്കും ഔഷധം


 ✅️കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച്‌ ഒരു മാസത്തോളം പതിവായി കഴിച്ചാല്‍ അലര്‍ജി കുറയാൻ നല്ലതാണ്

✅️കറിവേപ്പിലയുടെ 'കുരുന്നില' ദിവസവും പത്തെണ്ണം വീതം ചവച്ചു കഴിച്ചാല്‍ വയറുകടി കുറയും

✅️കറിവേപ്പില വെന്ത വെള്ളം കുടിച്ചാല്‍ ഉദര രോഗങ്ങള്‍ക്ക് ശമനം ലഭിക്കും

✅️കാലുകള്‍ വിണ്ടുകീറുന്നതിന് കറിവേപ്പിലയും മഞ്ഞളും തൈരില്‍ അരച്ച്‌ ചേർത്ത കുഴമ്ബാക്കി രാത്രി ഉറങ്ങുന്നതിന് മുമ്ബ് പുരട്ടുക


✅️ഇറച്ചി കഴിച്ചുണ്ടാവുന്ന ദഹനക്കുറവിന് ഇഞ്ചിയും കറിവേപ്പിലയും അരച്ച്‌ മോരില്‍ കലര്‍ത്തി കഴിച്ചാല്‍ മതിയാകും

#കറിവേപ്പില #viewlife #ആരോഗ്യം #Beautytips

Post a Comment

Previous Post Next Post