കക്കരിക്ക വേനലിൽ അമൂല്യം


 ✅️ഒരുപാട് ജലാംശം അടങ്ങിയിട്ടുള്ളതും കലോറി കുറവുള്ളതുമായ ഒന്നാണ് കക്കരിക്ക.

✅️കക്കരിയിലെ "കുക്കുര്‍ബിറ്റന്‍സ്" എന്ന ഘടകത്തിന് കാന്‍സറിന്റെ വളര്‍ച്ചയെ പ്രതിരോധിക്കാൻ കഴിവുണ്ട്

✅️വേനലിൽ ശരീരത്തിന്റെ ജലാംശം നില നിര്‍ത്താന്‍ കുക്കുമ്പര്‍(കക്കരി )ജ്യൂസ് ഉത്തമം

✅️രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കക്കരിക്ക വളരെയധികം സഹായിക്കും

✅️ബേക്കറി ഒഴിവാക്കി കക്കരിക്ക കഴിക്കുന്നത് പതിവാക്കിയാൽ മറ്റ് ജങ്ക് ഫുഡുകളോടുള്ള ആസക്തി മാറികിട്ടും

✅️കക്കരി ദിവസവും കഴിക്കുന്നതിലൂടെ ശരീരത്തിലെ അമിതകൊഴുപ്പ് കുറക്കാൻ സഹായിക്കും

✅️പൊട്ടാസ്യത്തിന്റെ ഉറവിടമായ കക്കരിക്ക ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് കൂടുതൽ പൊട്ടാസ്യം ലഭിക്കാൻ സഹായിക്കുന്നു. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

✅️കക്കരിക്കയിൽ ആരോഗ്യകരമായ അളവിലുള്ള "പെക്റ്റിൻ" അടങ്ങിയിട്ടുഉള്ളതിനാൽ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറക്കുന്നതിനും വിഷവസ്തുക്കളെ ഇല്ലാതാക്കുന്നതിനും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനും സഹായിക്കുന്നു

#കക്കരിക്ക #healthy #beauty #lifestyle #viewlife #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി #tips

Post a Comment

Previous Post Next Post