വെളുത്തുള്ളി ഹൃദയാരോഗ്യം മെച്ചപ്പെടുത്തും


 ✅️വെളുത്തുള്ളി ഒരു കറിക്കൂട്ട് എന്ന നിലയിൽ മാത്രമല്ല ഔഷധമൂല്യമുള്ള ഒന്നായിട്ട് കൂടിയാണ് ആദ്യകാലം മുതൽക്കേ നമ്മൾ കണ്ടു വരുന്നത് 

✅️രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിൽ വെളുത്തുള്ളിക്ക് വലിയ സ്ഥാനമുണ്ട്

✅️വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന 'അലിസിന്‍' എന്ന പദാര്‍ത്ഥമാണ് പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്

✅️വെളുത്തുള്ളിയും ഹൃദയാരോഗ്യവും തമ്മിൽ ചില ബന്ധങ്ങളുണ്ട്

✅️ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരും ഉയര്‍ന്ന കൊളസ്ട്രോളുള്ളവരും വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്

 ✅️രക്തസമ്മര്‍ദ്ദം നിയന്ത്രണാതീതമായി ഉയരുന്നതും, കൊളസ്ട്രോള്‍ ലെവല്‍ കൂടുന്നതുമെല്ലാം ഹൃദയാഘാതത്തിന് വരെ കാരണമാകാറുമുണ്ട്

✅️ഈ രണ്ട് അവസ്ഥകളേയും നിയന്ത്രിച്ചുനിര്‍ത്താന്‍ വെളുത്തുള്ളി ശരീരത്തെ സഹായിക്കുന്നു

✅️പ്രായം കൂടുമ്ബോള്‍ ഹൃദയധമനികളിലുണ്ടാകുന്ന മാറ്റങ്ങളുടെ കുറയ്ക്കാനും വെളുത്തുള്ളിക്ക് കഴിയും

#വെളുത്തുള്ളി #healthy #beauty #lifestyle #viewlife #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി #tips

Post a Comment

Previous Post Next Post