ഉപ്പും ചെറുനാരങ്ങയും


 ✅️ചെറുനാരങ്ങാനീരോ വിനാഗിരിയോ എടുത്ത് അതില്‍ ഉപ്പ് ചേര്‍ത്ത് ഉപയോഗിച്ചാല്‍ തുരുമ്ബ് മാറാൻ സഹായകരമാണ്

✅️കറ പൂര്‍ണ്ണമായും ഉണങ്ങിയ ശേഷം നാരങ്ങ നീര് അവിടെ പിഴിയുക.അതിന് ശേഷം ഉപ്പ് ഉപയോഗിച്ച്‌ നാരങ്ങ നീര് മറക്കുക .അര മണിക്കൂര്‍ കഴിഞ്ഞ് വൃത്തിയാക്കുക

✅️വസ്ത്രങ്ങളില്‍ വിയര്‍പ്പ് പാടുകള്‍ ഉണ്ടെങ്കില്‍ അത് കളയാൻ ഒരു ലിറ്റര്‍ ചെറുചൂടുള്ള വെള്ളത്തില്‍ നാല് ടേബിള്‍സ്പൂണ്‍ ഉപ്പ് കലര്‍ത്തി അതില്‍ വസ്ത്രം മുക്കിവയ്ക്കുക. ശേഷം ഇത് കഴുകിക്കളയുക. സാറ്റിന്‍ പോലുള്ള ദുര്‍ബലമായ തുണിത്തരങ്ങളില്‍ നിന്ന് കറ മായില്ല എന്നത് ശ്രദ്ധിക്കുക 

✅️പച്ചക്കറികള്‍ അരിയുന്ന കട്ടിങ് ബോര്‍ഡിലെ കറ നീക്കം ചെയ്യാൻ, ബോര്‍ഡില്‍ കുറച്ച്‌ ഉപ്പ് വിതറിയ ശേഷം നാരങ്ങ ഉപയോഗിച്ച്‌ തടവുക. കഠിനമായ പാടുകള്‍ പോലും ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കും

#Salt #lemon #ഉപ്പ് #healthy #beauty #lifestyle #viewlife #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി #tips

Post a Comment

Previous Post Next Post