ക്യാരറ്റ് ജ്യൂസ് -ഇഞ്ചി നീര് ഗുണങ്ങൾ


 ✅️ക്യാരറ്റില്‍- ഇഞ്ചിനീര് ചേര്‍ത്ത് കഴിക്കുന്നത് ഒപ്റ്റിക് നെര്‍വിനെ കൊണ്ടു കണ്ണിന്റെ കാഴ്ച വര്‍ദ്ധിയ്ക്കും

✅️ഈ മിശ്രിതം ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നത് കൊണ്ടുതന്നെ ഹൃദയപ്രശ്‌നങ്ങള്‍ തടയാന്‍ സഹായകരമാണ്

✅️മോണയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.വായില്‍ ഉമിനീരുല്‍പാദിപ്പിയ്ക്കാന്‍ സഹായിക്കുന്നു 

✅️‌ഈ മിശ്രിതം വൈറല്‍, ബാക്ടീരിയല്‍ രോഗങ്ങള്‍ തടയാന്‍ ഏറെ സഹായകമാണ്

✅️ക്യാരറ്റ്-ഇഞ്ചിനീര് മിശ്രിതം ക്യാന്‍സറിനെ തടയും.ഇതിലടങ്ങിയ ആന്റിഓക്‌സിഡന്റ്, പോളിന്യൂട്രിയന്റുകളാണ് ഈ ഗുണങ്ങൾക്ക് കാരണം


✅️ഛര്‍ദി, മനംപിരട്ടല്‍ പോലുള്ള രോഗങ്ങള്‍ മാറാന്‍ സഹായകരമാണ് ഈ മിശ്രിതം

#ക്യാരറ്റ് #ഇഞ്ചി #ആരോഗ്യം #beautytips #viewlife

Post a Comment

Previous Post Next Post