വെറ്റിലയുടെ ആരോഗ്യ വിശേഷം


 ✅️വെറ്റിലയുടെ( Betel Leaf) ഔഷധഗുണങ്ങളെക്കുറിച്ച്‌ മനസ്സിലാക്കാം 


✅️ജലദോഷം, ആസ്ത്മ, ശ്വാസകോശ സംബന്ധമായ അലര്‍ജികള്‍, വാതം, ശ്വാസകോശം, അള്‍സര്‍, ചുമ എന്നിവയെ ശമിപ്പിക്കാന്‍ കഴിയുന്ന നിരവധി ഔഷധ ഗുണങ്ങള്‍ വെറ്റിലക്കുണ്ട്.


✅️വെറ്റിലയും കുരുമുളകും ദിവസവും രാവിലെ വെറും വയറ്റില്‍ 8 ആഴ്ച തുടര്‍ച്ചയായി കഴിച്ചാല്‍ ശരീരഭാര ഭാരം കുറയ്ക്കുവാന്‍ സാധിക്കും.


✅️വെറ്റിലയും കുരുമുളകും തിളപ്പിച്ച്‌ കഴിക്കുന്നത് ആമാശയ വേദന, അസിഡിറ്റി, ദഹനം, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍കുള്ള പരിഹാരമാണ് 


✅️ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളി ശരീരം മുഴുവന്‍ ശുദ്ധീകരിക്കുന്നിന് ഇവ സഹായിക്കുന്നു


✅️മുടിയുമായി ബന്ധപ്പെട്ട മിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ വെറ്റില സഹായിക്കുന്നു


✅️വെറ്റില നന്നായി അരച്ച്‌ വെളിച്ചെണ്ണയില്‍ കലര്‍ത്തി മുടിയില്‍ പുരട്ടുക. ഇത് സ്ഥിരമായി ചെയ്താൽ മുടികൊഴിച്ചില്‍ നിയന്ത്രിക്കാന്‍ സഹായിക്കും


✅️വായ് നാറ്റമുണ്ടെങ്കില്‍ വെറ്റില നന്നായി തിളപ്പിച്ച വെള്ളത്തില്‍ വായ കഴുകുക.


✅️പല്ലിലെ ഭക്ഷണാവശിഷ്ടങ്ങള്‍, ബാക്ടീരിയകള്‍ മൂലമുണ്ടാകുന്ന ദുര്‍ഗന്ധം തുടങ്ങിയവ തടയുന്നതിനു ഇത് സഹായിക്കും


✅️മുഖത്ത് കുരുക്കള്‍ ഉണ്ടെങ്കില്‍ വെറ്റില പൊടിച്ച്‌ മുഖക്കുരുവിന് മുകളില്‍ പുരട്ടുക.



✅️വെറ്റിലയിലെ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളത് കൊണ്ട് മുഖക്കുരു കുറയാന്‍ സഹായിക്കും 


✅️വെറ്റില തിളപ്പിച്ചാറിയ വെള്ളം കൊണ്ട് മുഖം കഴുകിയാലും മുഖക്കുരുവിന് നല്ല മാറ്റമുണ്ടാകും

#വെറ്റില #healthy #beauty #lifestyle #viewlife #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി #tips

Post a Comment

Previous Post Next Post