ചെറു നാരങ്ങ ദിവ്യ ഔഷധം


 ✅️ചെറു നാരങ്ങ ആരോഗ്യസംരക്ഷണത്തിനും ചര്‍മ, മുടി സംരക്ഷണത്തിനും ഒരുപോലെ ഗുണം ചെയ്യുന്നതാണ്.


✅️വണ്ണം കുറയ്ക്കാനുള്ള മികച്ച ഒരു മാർഗ്ഗമാണ് ചെറുനാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത്.

ഇത് ശരീരത്തിലെ കൊഴുപ്പകറ്റാന്‍ സഹായിക്കുന്നു.



✅️ചെറുനാരങ്ങാനീരില്‍ ഇഞ്ചിനീര് ചേര്‍ത്ത് കഴിയ്ക്കുന്നത് ഒരുവിധം ദഹനപ്രശ്‌നങ്ങളെല്ലാം പരിഹരിയ്ക്കുന്നതാണ്


✅️അണുബാധയകറ്റാനുള്ള വഴി കൂടിയാണ് ചെറുനാരങ്ങാനീര്. ഇത് ശരീരത്തിലെ അണുക്കളെ നശിപ്പിക്കും


✅️ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്ന ഒരു പ്രകൃതിദത്ത ക്ലെന്‍സറാണ് ചെറുനാരങ്ങ. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്



✅️ശരീരത്തിനും ചര്‍മത്തിനും ദോഷം ചെയ്യുന്ന ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നു


✅️ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു


✅️ഹൃദയാരോഗ്യത്തിനും ചെറുനാരങ്ങ വളരെ നല്ലതാണ്. ഇത് ബിപി, കൊളസ്‌ട്രോള്‍ എന്നിവയെ ചെറുത്തു നില്‍ക്കാന്‍ സഹായിക്കുന്നു


✅️ക്യാന്‍സര്‍ തടയുന്നതിനും ചെറുനാരങ്ങ നല്ലൊരു വഴിയാണ്. ഇത് പ്രോസ്‌റ്റേറ്റ്, കോളന്‍, ബ്രെസ്റ്റ് ക്യാന്‍സറുകള്‍ തടയുന്നു



#Lemon #ചെറുനാരങ്ങ #healthy #beauty #lifestyle #viewlife #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി #tips

Post a Comment

Previous Post Next Post