ഉണക്കമുന്തിരിയുടെ ആരോഗ്യ വിശേഷങ്ങൾ


 ✅️ഉണക്ക മുന്തിരിയിലെ "ആരോഗ്യ വിശേഷങ്ങൾ"


✅️'ഒലിനോലിക് ആസിഡ്'' എന്നൊരു ഘടകം ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുള്ളതിനാൽ പല്ലുകളില്‍ കേടുണ്ടാകുന്നതും ദ്വാരങ്ങളുണ്ടാകുന്നതും തടയുന്നു.


✅️ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധവും വയറ്റിനുണ്ടാകുന്ന അസ്വസ്ഥകളും മാറ്റുന്നു


✅️അയേണ്‍, വൈറ്റമിന്‍ ബി കോംപ്ലക്സ്, ധാതുക്കള്‍ എന്നിവ ധാരാളം ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്


✅️അനീമിയയുള്ളവര്‍ക്കു പറ്റിയ ഒരു ഭക്ഷ്യവസ്തുവാണ്


✅️ഫ്രീ റാഡിക്കലുകളെ തടയുന്നതു കൊണ്ട് ഇവ കണ്ണിന്റെ കാഴ്ച സംരക്ഷിക്കാനും സഹായിക്കുന്നു


✅️ധാരാളം കാല്‍സ്യം ഉണക്കമുന്തിരിയില്‍ അടങ്ങിയത് കൊണ്ട് എല്ലുകളുടെ ശരിയായ വളര്‍ച്ചയ്ക്കു സഹായികരമാണ്


✅️അത് കൊണ്ടുതന്നെ കുട്ടികള്‍ക്കു നല്‍കാവുന്ന മികച്ചൊരു ഭക്ഷ്യവസ്തുവാണിത്


✅️ചെറിയ കുട്ടികള്‍ക്കും മറ്റും രക്തമുണ്ടാകാന്‍ മികച്ച മാര്‍ഗമാണ് ഇത്. ഉണക്കമുന്തിരി വെള്ളത്തിലിട്ട് പിഴിഞ്ഞ് ആ വെള്ളം കൊടുക്കാവുന്നതാണ്.


✅️സ്ത്രീകളിലെ എല്ലുതേയ്മാനം പോലുള്ള രോഗങ്ങള്‍ തടയാനും ഇത് സഹായിക്കുന്നതാണ് 



✅️ഉണക്കമുന്തിരിയിൽ 

ആര്‍ജിനൈന്‍ എന്നൊരു അമിനോആസിഡുള്ളത് കൊണ്ട് പുരുഷന്മാരിലെ ഉദ്ധാരണപ്രശ്നങ്ങള്‍കുള്ള 

മികച്ച പരിഹാരമാണ്


✅️ഉണക്കമുന്തിരിയിലെ 'പോളിഫിനോളിക് ഫൈറ്റോന്യൂട്രിയന്റുകള്‍' അണുബാധയുണ്ടാകുന്നതു തടയുന്നു.

#ഉണക്കമുന്തിരി #healthy #beauty #lifestyle #viewlife #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി #tips

Post a Comment

Previous Post Next Post