കറ്റാർ വാഴ ജ്യൂസ് തടി കുറക്കും

 

✅️കറ്റാർ വാഴ വിറ്റാമിനുകള്‍, മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റ്, അമിനോ ആസിഡ് എന്നിവ കൊണ്ട് സമ്ബുഷ്ടമാണ്


✅️ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവ നിശ്ശേഷം മാറ്റുന്നതിനുള്ള ഒരു ഉത്തമഔഷധമാണ് കറ്റാര്‍വാഴ


✅️ഉറക്കം കിട്ടുന്നതിനും മുറിവ്, ചതവ് എന്നിവ അതിവേഗം ഉണങ്ങുന്നതിനും കറ്റാര്‍ വാഴയുടെ നീര് ഉപയോഗിക്കാം.


✅️അമിത വണ്ണത്തിനും കുടവയറിനും കറ്റാര്‍ വാഴ ഉത്തമമാണ്


✅️തടി കുറയ്ക്കാനുള്ള നല്ലൊരു മരുന്നാണ് കറ്റാർ വാഴ (അലോ വേര) ജ്യൂസ് 


💚താഴെ പറയുന്ന പോലെ കറ്റാര്‍ വാഴ ഉപയോഗിച്ചാല്‍ അമിതവണ്ണം കുറയാൻ കാരണമാകും💚


✅കറ്റാര്‍ വാഴയുടെ ജ്യൂസും ഏതെങ്കിലും ഫ്രൂട്ട് ജ്യൂസും കലര്‍ത്തി കുടിക്കുക


✅️കറ്റാര്‍ വാഴ ജ്യുസ് അത്രയും വെള്ളത്തില്‍ കലര്‍ത്തി കുടിക്കുക


✅️കറ്റാർ വാഴ ജ്യൂസും ചെറു നാരങ്ങാ ജ്യൂസും കലര്‍ത്തി കുടിക്കുന്നതും ഗുണകരമാണ്


✅️അര ഗ്ലാസ് കറ്റാർ വാഴ ജ്യൂസില്‍ ഒരു ടീസ്പൂണ്‍ തേന്‍ കലര്‍ത്തി കുടിക്കുന്നതും മികച്ച ഫലം തരും

#aloevera #കറ്റാർവാഴജ്യൂസ് #healthy #beauty #lifestyle #viewlife #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി #tips

Post a Comment

Previous Post Next Post