പച്ചമുളകിന്റെ ആരോഗ്യ ഗുണം


✅️പച്ചമുളക് അധികം കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല എങ്കിലും പച്ച മുളകിൽ ആരോഗ്യ ഗുണങ്ങളുമുണ്ട്


✅️ഭക്ഷണത്തില്‍ മണത്തിനും രുചിക്കുമായി ഉപയോഗിക്കുന്ന പച്ചക്കറിയാണ് പച്ചമുളക്



✅️മുളക് പൊടിയെക്കാളും നല്ലത് പച്ചമുളക്നേരിട്ട് ഉപയോഗിക്കുന്നതാണ്


✅️വിറ്റമിന്‍ എ അടങ്ങിയിരിക്കുന്നതിനാല്‍ പച്ചമുളക് കണ്ണിനും ചര്‍മ്മത്തിനും വളരെ നല്ലതാണ്.


✅️പച്ചമുളകിൽ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു


✅️വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ മറ്റു വിറ്റാമിനുകളെ ആഗിരണം ചെയ്യാന്‍ സാധിക്കുന്നു



✅️ആന്റി ബാക്ടീരിയല്‍ ആയി പ്രവര്‍ത്തിക്കുന്നത് കൊണ്ട് വിരകളെ തടയുന്നു

#പച്ചമുളക് #healthy #beauty  #lifestyle  #viewlife #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി #tips

Post a Comment

Previous Post Next Post