ആര്യ വേപ്പ് ത്വക്ക് രോഗങ്ങൾക്ക് ഉത്തമം


 ✅️ആര്യവേപ്പിന്റെ ആരോ​ഗ്യ ​ഗുണങ്ങളിൽ ചിലത്


✅️ചര്‍മ്മം, മുടി എന്നിവയുടെ സൗന്ദര്യ സംരക്ഷണത്തില്‍ ആര്യവേപ്പ് ഏറെ നല്ലതാണ് 


✅️ആര്യവേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ സ്ഥിരമായി കുളിക്കുക


✅️ഇത് എല്ലാവിധ ത്വക്ക് രോഗങ്ങള്‍ക്കും മികച്ച പരിഹാരമാണ്


✅️തൊലിപ്പുറത്തുണ്ടാകുന്ന അലര്‍ജി രോഗങ്ങളുടെ ചൊറിച്ചിലിന് ആര്യ വേപ്പില അരച്ച്‌ പുരട്ടുന്നത് ഗുണകരമാണ്


✅️പൊള്ളലേറ്റ ഭാഗത്ത് ആര്യവേപ്പില അരച്ചു പുരട്ടിയാല്‍ മുറിവ് വളരെ വേഗത്തിൽ ഉണങ്ങും


✅️ശ്വസനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ആര്യവേപ്പില


✅️വെറും വയറ്റില്‍ ആര്യവേപ്പില കഴിക്കുന്നത് ഇടയ്ക്കിടെ വരുന്ന പനി, ചുമ, കഫക്കെട്ട് തുടങ്ങിയ പ്രശ്‌നങ്ങൾ അകറ്റാൻ നല്ലതാണ്

#ആര്യവേപ്പ് #healthy #beauty #lifestyle #viewlife #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി #tips

Post a Comment

Previous Post Next Post