പാലിൽ തുളസി ചേർത്ത് കഴിച്ചാലുള്ള ഗുണങ്ങൾ


 ✅️പാലും തുളസിയും ഇവ രണ്ടും ചേരു‌മ്പോള്‍ പല ആരോഗ്യ ഗുണങ്ങളും കൂടി ചേരുന്നു.


✅️തുളസി, പാല്‍ എന്നിവ ചേർത്തു കഴിച്ചാൽ പനി മാറും


✅️തുളസിയിലെ യൂജെനോള്‍ എന്നൊരു ആന്റിഓക്സ്ഡിന്റും പാലിലെ പല ധാതുക്കളും കൂടി ചേര്‍ന്നാല്‍ ഹൃദയരോഗ്യം ഇരട്ടിക്കും.


✅️പാലില്‍ തുളസി ചേര്‍ത്തു കുടിക്കുന്നത് ഹോര്‍മോണ്‍ ബാലന്‍സ് ചെയ്യുന്നതിനാൽ 'സ്ട്രെസ്' 'ടെന്‍ഷന്‍' എന്നിവ കുറയാന്‍ ഏറെ നല്ലതാണ്


✅️ശരീരത്തിലെ യൂറിക് ആസിഡ് തോത് നിയന്ത്രിയ്ക്കും


✅️കിഡ്നി സ്റ്റോണ്‍ മാറ്റാനുള്ള നല്ലൊരു വഴിയാണ് തുളസി ചേര്‍ത്ത പാല്‍


✅️ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു


✅️ക്യാന്‍സര്‍ തടയുന്നതിനും തുളസി ചേര്‍ത്ത പാല്‍ വളരെ നല്ലതാണ്


✅️ആന്റിബാക്ടീരിയല്‍ ഗുണങ്ങളുള്ളതിനാൽ ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാലില്‍ തുളസി ചേര്‍ത്തു കഴിക്കുന്നതു സഹായിക്കുന്നു


✅️ചൂടുള്ള പാലില്‍ തുളസി ചേര്‍ത്തു കുടിക്കുന്നത് തലവേദന മാറാന്‍ ഏറെ ഗുണം ചെയ്യും


#തുളസി #പാൽ #healthy #beauty #lifestyle #viewlife #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി #tips

Post a Comment

Previous Post Next Post