വയലറ്റ് കാബേജിൽ ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ



 ✅️റെഡ് കാബേജ് എന്നപേരു കൂടിയുള്ള വയലറ്റ് കാബേജിന് ആരോഗ്യഗുണങ്ങള്‍ നിരവധി 


✅️ഈ കാബേജിൽ നല്ലൊരു ആന്റി ഓക്‌സിഡന്റ് ആയ 'ആന്തോസയാനിന്‍' എന്നൊരു പ്രത്യേകഘടകം അടങ്ങിയിട്ടുണ്ട്


✅️വൈറ്റമിന്‍ സി, ഇ എന്നിവയും ധാരാളം അടങ്ങിയിരിക്കുന്നു


✅️അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും കണ്ണിന് സംരക്ഷണം നല്‍കുന്ന 'സയാന്തിന്‍' 'ല്യൂട്ടിന്‍' എന്നീ ഘടകങ്ങള്‍ ഇതിലുണ്ട്


✅️രക്താണുക്കളുടെ നിര്‍മ്മിതിക്ക് പര്‍പ്പിള്‍ ക്യാബേജ് ഏറെ ഗുണകരമാണ്


✅️രക്തചംക്രമണ വ്യവസ്ഥയെ സഹായിക്കുന്നു


✅️വയലറ്റ് ക്യാബേജ് കഴിച്ചാൽ കഴിച്ചാല്‍ ആവശ്യത്തിന് പൊട്ടാസ്യം ലഭിയ്ക്കുന്നതിനാൽ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്


✅️'സള്‍ഫര്‍' അടങ്ങിയതിനാൽ കൊളസ്‌ട്രോള്‍, യൂറിക് ആസിഡ് എന്നിവ കുറയ്ക്കും


✅️ഫ്രീ റാഡിക്കലിനോടു പ്രതിരോധിക്കുന്ന ഇതിലെ ആന്റിഓക്സിഡന്റുകള്‍ ക്യാന്‍സര്‍ തടയുന്നു 


✅️വൈറ്റമിന്‍ സി ധാരാളമുഉള്ളതിനാൽ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും

✅️ഈ നിറത്തിലെ ക്യാബേജിൽ വൈറ്റമിന്‍ കെ ധാരാളമുള്ളതു കൊണ്ട് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്


✅️കൊളാജിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നതിനാൽ ഇതിലെ 

വൈറ്റമിന്‍ സി, ഇ, എ എന്നിവ ചര്‍മത്തിന് പ്രായക്കുറവു തോന്നിയ്ക്കാന്‍ സഹായികരമാണ്

#വയലറ്റ്കാബേജ് #healthy #beauty #lifestyle #viewlife #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി #tips

Post a Comment

Previous Post Next Post