പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ ലഭിക്കും


 ✅️പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ ലഭിക്കാൻ കാരണമാകും


✅️കഫ, വാതരോഗങ്ങള്‍ കുറക്കാൻ പുതിന വളരെ നല്ലതാണ്


✅️പുതിനയിട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുന്നതു പനിയും, അജീര്‍ണ്ണവും മാറാന്‍ ഗുണം ചെയ്യും


✅️ഭക്ഷ്യവിഷബാധ ഇല്ലാതാക്കാൻ പുതിനക്ക് കഴിയും.


✅️പുതിനയില പിഴിഞ്ഞെടുത്ത നീര് 5 മില്ലി കഴിച്ചാല്‍ വയറുവേദന, ഛര്‍ദ്ദി, അതിസാരം, ദഹനക്കുറവ് എന്നീ അസുഖങ്ങളെ മാറ്റാം

✅️പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിച്ചാല്‍ പനി, മൂക്കടപ്പ്, ജലദോഷം എന്നിവ ശമിക്കും 


✅️വയറ് സംബദ്ധമായ എല്ലാ അസുഖങ്ങള്‍ക്കും പുതിനയില വളരെ മികച്ചു നിൽക്കുന്നു

#പുതിന #mintleaves #healthy #beauty #lifestyle #viewlife #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി #tips

Post a Comment

Previous Post Next Post