തക്കാളി അധികമായാൽ


 ✅️ഏറെ ഔഷധഗുണമുള്ള തക്കാളി ഉപയോഗം അധികമായാൽ ആരോഗ്യ പ്രശ്നങ്ങളും ഏറെയാണ് 


✅️പരുഷന്മാരുടെ ലൈംഗിക ആരോഗ്യത്തിനു തക്കാളിയുടെ കുരു അത്ര നല്ലതല്ല എന്ന് പറയപ്പെടുന്നുണ്ട് 


✅️പ്രൊസ്‌റ്റേയ്റ്റ് പ്രശ്‌നങ്ങള്‍ക്കും കിഡ്‌നി പ്രശ്‌നങ്ങള്‍ക്കും തക്കാളി കാരണമാകുന്നു 


✅️തക്കാളിയില്‍ കാല്‍സ്യം, ഓക്സലേറ്റ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിന്നാൽ അമിതമായ ഉപയോഗം കിഡ്‌നി സ്‌റ്റോണിനു കാരണമായേക്കാം


✅️തക്കാളി അധികം കഴിച്ചാല്‍ ദഹനത്തെ അത് ബാധിക്കുന്നത് കൊണ്ട് വയറിളക്കം ഉണ്ടാക്കും 



✅️തക്കാളി അമിതമായി കഴിച്ചാൽ ഇതിൽ അടങ്ങിയിരിക്കുന്ന ആല്‍ക്കലിയായ 'സോലാനിന്‍' കാരണമായി കൈ-കാലുകളുടെ മുട്ടിന് വേദന ഉണ്ടാകാൻ സാധ്യത ഉണ്ട്


✅️തക്കാളി ധാരാളം കഴിക്കുന്നത് ത്വക്കിലെ ചില അലര്‍ജികൾക്ക് കാരണമാകും


✅️തക്കാളിയുടെ അമിതമായ ഉപയോഗം ചില സമയത്ത് പുളിച്ചു തെകിട്ടലിനു കാരണമാകുന്നു

#തക്കാളി #healthy #beauty #lifestyle #viewlife #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി #tips

Post a Comment

Previous Post Next Post