പേരക്കയുടെ ഔഷധ മൂല്യം


 ✅️പേരയ്ക്കയും അതിന്റെ ഇലകളും വളരെയേറെ ഔഷധമൂല്യമുള്ളതാണ്

✅️പേരക്കയിൽ നാരുകള്‍ കൂടുതല്‍ അടങ്ങിയിട്ടുണ്ട്

✅️രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ പേരയ്ക്കയിലുള്ള വൈറ്റമിന്‍ B3 സഹായികരമാണ്

✅️പേരക്കയിലെ വൈറ്റമിൻ B6 തലച്ചോറിനും നാഡീവ്യവസ്ഥയ്ക്കും വളരെ മികച്ചതാണ്


✅️ടെന്‍ഷന്‍ അകറ്റാനും പേരയ്ക്ക വളരെ നല്ലതാണ്

✅️പേരക്കയിലുള്ള ആന്റിഓക്സിഡന്റുകള്‍ അകാലവാര്‍ധക്യം, അര്‍ബുദം, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കുന്നു

✅️കോശങ്ങളുടെ നാശം തടയാന്‍ പേരക്കയിലുള്ള വൈറ്റമിന്‍ സി സഹായിക്കും

✅️പേരയ്ക്ക പ്രമേഹരോഗികള്‍ തൊലി ഒഴിവാക്കി ദിവസവും കഴിക്കുന്നതു രക്തത്തില്‍ നിന്ന് പഞ്ചസാരയുടെ ആഗിരണം കുറയ്ക്കാന്‍ സഹായിക്കും


✅️ഉയര്‍ന്ന അളവിലുള്ള ഡയറ്ററി ഫൈബര്‍ ശരീരത്തിലെ ബ്ലഡ് ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കുന്നതിനാൽ ടൈപ്പ് 2 ഡയബറ്റിസിനെ പേരക്ക തടയുന്നു

#പേരക്ക #healthy #beauty #lifestyle #viewlife #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി #tips

Post a Comment

Previous Post Next Post