ഈ ഭക്ഷണങ്ങൾ രാവിലെ ഒഴിവാക്കുക


 ✅️ഒരു ദിവസത്തെ മുഴുവൻ ഊർജ്ജം പ്രധാനമായും അന്നത്തെ രാവിലത്തെ ഭക്ഷണത്തെ ആശ്രയിച്ചാണ്

✅️എന്നാൽ രാവിലെ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഉണ്ട്

✅️വെറും വയറ്റില്‍ തക്കാളി കഴിക്കാന്‍ പാടില്ല. ഇത് അസിഡിറ്റി, അൾസർ എന്നിവക്ക് കാരണമാകുന്നു

✅️മധുരം ചേര്‍ത്ത ധാന്യങ്ങള്‍ ഒരു കാരണവശാലും രാവിലെ കഴിക്കരുതെന്നാണ് പറയുന്നത്

✅️പായ്ക്ക് ചെയ്ത ഫ്രൂട്ട് ജ്യൂസുകൾ ഇതില്‍ ഉയര്‍ന്ന തോതില്‍ പഞ്ചസാര അടങ്ങിയതിനാൽ പ്രമേഹത്തിന് കാരണമാകാം


പാന്‍കേക്കുകള്‍, ജാം, കാര്‍ബോണേറ്റ് ഡ്രിങ്കുകള്‍, പാകം ചെയ്യാത്ത പച്ചക്കറികള്‍, ഐസ്ക്രീം, പ്രോട്ടീന്‍ ബാര്‍ എന്നിവ രാവിലെ കഴിക്കുന്നത് നല്ലതല്ല


✅ഇവയൊക്കെ നമ്മുടെ ശരീരത്തിന് ദോഷകരമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്

#MorningFood #healthy #beauty #lifestyle #viewlife #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി #tips

Post a Comment

Previous Post Next Post