കാഴ്ച ശക്തി വര്‍ദ്ധിയ്ക്കാൻ അടക്കം ഒട്ടേറെ ഗുണങ്ങൾ ക്യാരറ്റ് ഇഞ്ചിനീര് ജ്യൂസ്


 ✅️ക്യാരറ്റ് ജ്യൂസില്‍ ഇഞ്ചിനീരു ചേര്‍ത്തു കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ അറിയാം

✅️ക്യാരറ്റില്‍ ഇഞ്ചിനീര് ചേര്‍ത്ത് കഴിക്കുന്നത് ഒപ്റ്റിക് നെര്‍വിനെ ശക്തിപ്പെടുത്തുന്നത് കൊണ്ടു കണ്ണിന്റെ കാഴ്ച വര്‍ദ്ധിക്കുന്നു

✅️മോണയുടെ ആരോഗ്യത്തിന് ഏറെ മികച്ചു നിൽക്കുന്നു കാരറ്റ് ഇഞ്ചി നീര് മിശ്രിതം


✅വായില്‍ ഉമിനീരുല്‍പാദിപ്പിയ്ക്കാന്‍ഏറെ സഹായിക്കുന്നു ഈ മിശ്രിതം

✅️ക്യാരറ്റ്-ഇഞ്ചിനീര് മിശ്രിതത്തിലെ ആന്റിഓക്‌സിഡന്റ്, പോളിന്യൂട്രിയന്റുകൾ ക്യാൻസറിനെ തടയുന്നു

✅️ക്യാരറ്റ്, ഇഞ്ചിനീര് മിശ്രിതത്തിന് ആന്റിമൈക്രോബിയല്‍ ഗുണങ്ങളുഉള്ളതിനാൽ വൈറല്‍, ബാക്ടീരിയല്‍ രോഗങ്ങള്‍ തടയാന്‍ സഹായിക്കുന്നു


✅️ശരീരത്തിലെ ആസിഡുകള്‍ ആല്‍ക്കലൈനാക്കാനുള്ള കഴിവുള്ള മിശ്രിതമാണ് ക്യാരറ്റ് ഇഞ്ചി നീര് അതിനാൽ ഛര്‍ദി, മനംപിരട്ടല്‍ തുടങ്ങിയ രോഗങ്ങള്‍ മാറാന്‍ സഹായിക്കുന്നു

✅️മസിലുകള്‍ക്കുണ്ടാകുന്ന വേദനയും വീക്കവുമെല്ലാം പരിഹരിയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു മിശ്രിതമാണ് ഇത്

✅️ഈ മിശ്രിതം ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതിനാൽ ഹൃദയപ്രശ്‌നങ്ങള്‍ തടയാന്‍ സഹായകരമാണ്


#കാരറ്റ്_ഇഞ്ചിനീർ #healthy #beauty #lifestyle #viewlife #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി #tips

Post a Comment

Previous Post Next Post