കൂൺ ഔഷധ സമ്പന്നം

✅️കൂൺ(Mushrooms) ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഒരുപാട് ഗുണങ്ങൾ നമുക്ക് ലഭിക്കുന്നു

✅ഫൈബര്‍, വിറ്റാമിന്‍ ബി, ഡി, പൊട്ടാസ്യം, ചെമ്ബ്, ഇരുമ്ബ്, സെലിനിയം എന്നിവയുടെ അളവ് കൂണില്‍ വളരെയധികമാണ് 


✅'എര്‍ഗോതെന്‍' പോലുള്ള ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയതിനാൽ ഇത് വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറക്കുന്നൂ

✅️ശരീരഭാരം കുറക്കാന്‍ സഹായിക്കുന്നു.

✅️കൂണ്‍ അടങ്ങിയിരിക്കുന്ന സെലിനിയം രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രതികരണം മെച്ചപ്പെടുത്തുന്നു

✅️അസ്ഥികളുടെ ശക്തിക്ക് കരുത്തു പകരുന്ന വിറ്റാമിന്‍ ഡിയുടെ നല്ലൊരു ഉറവിടം കൂടിയാണ് കൂണ്‍

✅️പതിവായി കൂണ്‍ കഴിക്കുന്നതിലൂടെ ഒരാള്‍ക്ക് ശരീരത്തിന്റെ വിറ്റാമിന്‍ ഡി ആവശ്യകതയുടെ 20 ശതമാനം ലഭിക്കുന്നു

✅️കൂണിൽ ഉള്ള കോളിന്‍ എന്ന പ്രത്യേക പോഷകം പേശികളുടെ പ്രവര്‍ത്തനത്തെയും നിങ്ങളുടെ മെമ്മറിയെയും ശക്തിപ്പെടുത്തുന്നു

✅️മുടിക്ക് വളരെയധികം ഗുണം ചെയ്യുന്നു

✅️കൂണ്‍ കഴിക്കുന്നത് കാന്‍സര്‍ വരാനുള്ള സാധ്യത കുറക്കുന്നു

#mushrooms #കൂൺ #healthy #beauty #lifestyle #viewlife #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി #tips

Post a Comment

Previous Post Next Post