മത്തങ്ങ ജ്യൂസ്


 ✅️ശരീരഭാരം കുറയ്ക്കാന്‍ മത്തങ്ങ ജ്യൂസ് കഴിക്കുന്നത് മികച്ച ഫലം ചെയ്യും 


✅️മത്തങ്ങ ജ്യൂസിന്റെ വലിയ പ്രത്യേകത വിറ്റാമിന്‍ ഡിയുടെ സ്രോതസ്സാണ് എന്നത് തന്നെ . മറ്റൊരു ജ്യൂസില്‍ നിന്ന് ഇത് ലഭിക്കുന്നില്ല


✅️മത്തങ്ങ ജ്യൂസില്‍ വിറ്റാമിന്‍ ഡി കൂടാതെ, ചെമ്ബ്, ഇരുമ്ബ്, ഫോസ്ഫറസ് എന്നിവയും ഉൾപ്പെടുന്നു


✅️കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും മത്തങ്ങ ജ്യൂസില്‍ നല്ല അളവില്‍ കാണപ്പെടുന്നുണ്ട് 



✅️കരളിനും വൃക്കയ്ക്കും മത്തങ്ങ ജ്യൂസ് വളരെ ഗുണകരമാണ്


✅️വൃക്കയിലെ കല്ലുകളുടെ പ്രശ്‌നമുള്ളയാള്‍ക്ക് ദിവസത്തില്‍ മൂന്ന് തവണ മത്തങ്ങ ജ്യൂസ് കുടിക്കുന്നത് നല്ല ഗുണം ചെയ്യും

#മത്തങ്ങജ്യൂസ് #healthy #beauty #Lifestyle #viewlife #ആരോഗ്യം

Post a Comment

Previous Post Next Post