അമിത വിയർപ്പിനെ തടയാം


 ✅️അമിത വിയര്‍പ്പിനെ അകറ്റാന്‍ സഹായിക്കുന്ന ചില വഴികൾ

✅️നന്നായി വെള്ളം കുടിക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക

✅️ചെറുനാരങ്ങയിൽ ആസിഡിന്റെ അളവ് നന്നായി ഉള്ളതിനാല്‍ അമിത വിയര്‍പ്പ് അകറ്റാന്‍ സഹായിക്കും

✅️ചെറിയ അളവില്‍ നാരങ്ങയുടെ നീര് പിഴിഞ്ഞെടുത്ത ശേഷം ബേക്കിങ് സോഡയുമായി കലര്‍ത്തി പഞ്ഞിയില്‍ മുക്കി നന്നായി വിയര്‍ക്കുന്ന ഭാഗത്ത് പുരട്ടുന്ന രീതി വിയർപ്പിനെ അകറ്റും

✅️ഒരു ചെറുനാരങ്ങയുടെ പകുതി മുറിച്ചെടുത്ത ശേഷം നിങ്ങളുടെ കക്ഷത്തിന്റെ ഭാഗങ്ങളില്‍ നന്നായി മസ്സാജ് ചെയ്യുക

#വിയർപ്പ് #അമിതവിയർപ്പ് #healthy #beauty #lifestyle #viewlife #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി #tips

Post a Comment

Previous Post Next Post