കൽക്കണ്ടം ആരോഗ്യ ഗുണങ്ങൾ


 ✅️പഞ്ചസാരയുടെ അസംസ്‌കൃത രൂപമായ കല്‍ക്കണ്ടം ദിവസവും കുറേശ്ശേ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണമാണ്

✅️അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കല്‍ക്കണ്ടം നല്ലൊരു മരുന്നാണ്

✅️കല്‍ക്കണ്ടം ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിച്ച്‌ വിളര്‍ച്ച, മങ്ങിയ ത്വക്ക്, തലകറക്കം, ക്ഷീണം, ബലഹീനത തുടങ്ങിയവയിൽ നിന്ന് സംരക്ഷിക്കുന്നു

✅️കൽക്കണ്ടം ശരീരത്തിലെ രക്തചംക്രമണം പുനരുജ്ജീവിപ്പിക്കുന്നു 

✅️മുലപ്പാല്‍ ഉല്‍പാദനത്തിന് കല്‍ക്കണ്ടം ഏറെ ഗുണം ചെയ്യുന്നു 

✅️കല്‍ക്കണ്ടം ഭക്ഷണത്തിനു ശേഷം  കഴിച്ചാല്‍ വായിലും ശ്വസനത്തിലും ഫ്രഷ്‌നെസ്സ് നൽകുന്നു

✅️കല്‍ക്കണ്ടം വായിലിട്ട് പതിയെ അലിയിച്ചിറക്കിയാല്‍ ചുമ കുറയാൻ സഹായിക്കും

✅️കല്‍ക്കണ്ടം കറുത്ത കുരുമുളക്, നെയ്യ് എന്നിവ ചേര്‍ത്ത് രാത്രിയില്‍ കഴിച്ചാല്‍  വരണ്ട തൊണ്ടയ്ക്ക് പെട്ടെന്നുള്ള പരിഹാരമാണ്

✅️തൊണ്ടവേദന, ഒച്ചയടപ്പും ഒഴിവാക്കാന്‍ കല്‍ക്കണ്ടം കുരുമുളകും ചേര്‍ത്തു പൊടിച്ച്‌ നെയ്യില്‍ ചേര്‍ത്ത് കഴിയ്ക്കാം

✅️ഗ്രീന്‍ ടീയില്‍ കല്‍ക്കണ്ടം ചേര്‍ത്ത് കഴിച്ചാൽ ജലദോഷത്തിന് ശമനം നല്‍കും

✅️ലൈംഗിക ശേഷിയ്ക്ക് ബദാം, കല്‍ക്കണ്ടം, കുങ്കുമപ്പൂ എന്നിവ പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്

#കൽക്കണ്ടം  #healthy #beauty  #lifestyle  #viewlife #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി #tips

Post a Comment

Previous Post Next Post