ചൂട് പാനീയങ്ങൾ കുടിക്കുന്നവർ ശ്രദ്ദിക്കുക

✅️നല്ല ചൂട് ചായ ഇടയ്ക്കിടെ കുടിക്കുന്നവർക്ക് അന്നനാള കാന്‍സര്‍ വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു രണ്ടിരട്ടി കൂടുതലാണ്

✅️തൊണ്ടയെയും ആമാശയത്തെയും ബന്ധിപ്പിക്കുന്ന കുഴലാണ് അന്നനാളം. കൂടിയ അളവില്‍ ചൂടുള്ള എന്ത് പാനീയമായാലും ഉള്ളിലെത്തുന്നത് അന്നനാളത്തിന് അപകടമാണ്

✅️നന്നായി ചൂടായ ചായ, കോഫി, മറ്റു പാനീയങ്ങള്‍ എല്ലാം അന്നനാളത്തെ ദോഷകരമായി ബാധിക്കുന്നു 

✅️ചായയും കാപ്പിയും ഒരല്‍പം തണുപ്പിച്ച ശേഷം മാത്രം കുടിക്കുക

✅️സ്ഥിരമായി ചൂടുള്ള പാനീയങ്ങള്‍ അന്നനാളത്തിലെത്തുമ്ബോള്‍ ആണ് പ്രശ്‌നം

✅️അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി 50,045 ആളുകള്‍ക്കിടയില്‍ അതും 40 – 75 പ്രായക്കാര്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍

✅️ഇന്ത്യയില്‍ കാന്‍സര്‍ മരണങ്ങളില്‍ ആറാം സ്ഥാനമാണ് അന്നനാള കാന്‍സറിന് എന്നാണ് കണക്കുകള്‍ പറയുന്നത്

#ഹോട്ട്ടി #healthy #beauty #lifestyle #viewlife #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി #tips
 

Post a Comment

Previous Post Next Post