തുമ്പച്ചെടിയുടെ ആരോഗ്യ ഗുണം


 ✅️കുട്ടികളിലെ ഛര്‍ദ്ദി ശമിക്കാൻ തുമ്ബച്ചെടി കുറച്ചു ഓട്ടുപാത്രത്തിലിട്ട് വറുത്ത് അതില്‍ വെള്ളമൊഴിച്ച്‌ തിളപ്പിച്ച്‌, പഞ്ചസാര ചേര്‍ത്ത് കൊടുത്താല്‍ മതി .

✅️അള്‍സര്‍ മാറാന്‍ തുമ്ബ ചെടി ഏറെ നല്ലതാണ്.

✅️തുമ്ബ ചെടിയുടെ നീര് കരിക്കിന്‍ വെള്ളത്തില്‍ അരച്ച്‌ ചേര്‍ത്ത് കഴിക്കുന്നത് പനി കുറയ്ക്കാന്‍ സഹായിക്കും.

✅️തുമ്ബയിട്ട് വെന്ത വെള്ളത്തില്‍ പ്രസവാനന്തരം നാലഞ്ചുദിവസം കുളിക്കുന്നത് രോഗാണുബാധ ഉണ്ടാകാതിരിക്കാന്‍ നല്ലതാണ്



#തുമ്പച്ചെടി #ആരോഗ്യം #viewlife #beautytips

Post a Comment

Previous Post Next Post